കാടൊരു പ്രണയിനി കൂടിയാണ്
തോന്നുന്നുണ്ടോ ഇതിനിടയിലൂടെ കയറി ഉള്ളിലോട്ട് പോകാൻ . ,?ഭ്രാന്തമായ അഭിനിവേശം .കാട് വേഴ്ച്ചക്ക് ക്ഷണിക്കുന്ന പോലെ .ഭ്രമകൽപനയുടെ അങ്ങേയറ്റമാണത് .വന്യമായ മദാലസഭാവം .
വിട്ടുപോരാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്ന ലാസ്യത.
കാടൊരു പ്രണയിനി കൂടിയാണ്
No comments:
Post a Comment