തോന്നുന്നുണ്ടോ ഇതിനിടയിലൂടെ കയറി ഉള്ളിലോട്ട് പോകാൻ . ,? ഭ്രാന്തമായ അഭിനിവേശം . കാട് വേഴ്ച്ചക്ക് ക്ഷണിക്കുന്ന പോലെ . ഭ്രമകൽപനയുടെ അങ്ങേയറ്റമാണത് . വന്യമായ മദാലസഭാവം . വിട്ടുപോരാൻ അനുവദിക്കാതെ വീണ്ടും വീണ്ടും ക്ഷണിക്കുന്ന ലാസ്യത. കാടൊരു പ്രണയിനി കൂടിയാണ്